Budget 2022: income tax on cryptocurrency other changes investors can expect
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ..
ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യയിലുടനീളമുള്ള ബിസിനസ്സ് മേഖലകൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.